മെട്രിക്ക് മേള എൽ പി വിഭാഗം. ടി ഐ യു പി സ്കൂൾ പൊന്നാനി.
മെട്രിക്ക് മേളയുടെ ഭാഗമായി പൊന്നാനി ടി ഐ യു പി സ്കൂളിൽ ( എൽ പി വിഭാഗം) നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ. ക്ലോക്ക് നിർമ്മാണം, മീറ്റർ സ്കെയിൽ നിർമ്മാണം, തുലാസും തൂക്കക്കട്ടികളും, അളവ് പാത്രങ്ങൾ എന്നിവ നിർമ്മിക്കാൻ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി. കദീജ ടീച്ചർ, ഫർഹത്ത് ടീച്ചർ, ആയിഷാബി ടീച്ചർ, ബിനോജ് എന്നിവർ നേതൃത്വം നൽകി
No comments:
Post a Comment