Thursday 16 July 2015

:-:-:ക്വുർആൻ നിലാവ്‌ :-:-:-:

എൽ പി വിഭാഗം ക്വുർആൻ പാരായണ മൽസരം വിജയികൾ :- (ഇടത്ത് നിന്നും)

I    ഹസനത്ത് 4 എ
II   ഹഫീഫ നസ് റിൻ 4 എ
II   അഫ് ന ഷറിൻ 4 ബി. 

വിജയികൾക്ക് അഭിനന്ദനങ്ങൾ

Wednesday 15 July 2015

സ്കൂൾ പാർലിമെന്റ്‌ തെരഞ്ഞെടുപ്പ്‌ : വിവിധ ഘട്ടങ്ങളിലൂടെ.....

 കുട്ടികൾ പ്രചാരണത്തിൽ...





ബൂത്തിലേക്ക്...






പോളിംഗ് ബൂത്തിൽ...






സ്കൂൾ ലീഡർ സ്ഥാനാർറത്ഥി ഫാരിസ് കെ വോട്ട് രേഖപ്പെടുത്തുന്നു. 



Monday 13 July 2015

സ്കൂൾ ഇലക്ഷൻ പ്രഖ്യാപിച്ചു.

സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 15 ബുധൻ രാവിലെ 10 മുതൽ 12 വരെ. 

വോട്ടു പിടിക്കാൻ ചാക്കുമായി വിദ്യാർത്ഥി പ്രതിനിധികൾ




" എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത്‌ എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം"

" എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത്
എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം" എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിതരണം ചെയ്യുന്ന പച്ചക്കറി വിത്തുകളുടെ സ്കൂൾ തല വിതരണോഎദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ പി. വി. ആബ്ദുൽ കാദർ നിർവ്വഹിക്കുന്നു. 


Friday 10 July 2015

റമദാൻ സ്പെഷ്യൽ

അറബിക് ക്ലബ് സംഘടിപ്പിച്ച ബാങ്ക് വിളി മൽസരത്തിൽ നിന്നും. 







"മെഹന്തി ഫെസ്റ്റ്‌ "

കുട്ടികൾക്കായി ഉർദ്ദു - ഹിന്ദി ക്ലബ് സംയുക്തമായി  നടത്തിയ മൈലാഞ്ചിയിടൽ മൽസരം "മെഹന്തി ഫെസ്റ്റിൽ" നിന്നും. 





വിജയികൾക്ക്‌ അഭിനന്ദനങ്ങൾ

"മെഹന്തി ഫെസ്റ്റിലെ വിജയികൾ ( ഇടത്ത് നിന്നും)
ഒന്നാം സ്ഥാനം
      അസ് ലഹ ഫർഹത്ത് 7 സി
രണ്ടാം സ്ഥാനം
      ഹസീന 7 എ
മൂന്നാം സ്ഥാനം
      റിഫാന ഷെറിൻ 7 സി
       മുർഷിദ 7 ബി

വിജയികൾക്ക് അഭിനന്ദനങ്ങൾ 

"മെഹന്തി ഫെസ്റ്റ്‌ " ഫോർ പാരന്റ്സ്‌

പൊന്നാനി ടി. ഐ യു പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഉർദ്ദു - ഹിന്ദി ക്ലബ് സംയുക്തമായി  നടത്തിയ മെയിലാഞ്ചിയിടൽ മൽസരം "മെഹന്തി ഫെസ്റ്റിൽ" നിന്നും. 








Thursday 9 July 2015

:-: ക്വുർആൻ നിലാവ്‌ :-:

റ്റി. ഐ. യു. പി സ്കൂൾ അറബിക് ക്ലബ്, റമദാൻ മാസത്തോടനുബന്ധിച്ച് നടത്തിയ ക്വുർആൻ പാരായണ മൽസരത്തിലെ വിജയികൾ 
First      :ഫാത്തിമാ ഫത്താഹ് 
Second :ഹുസ് ന റിസ
Third      :റിഫാന ഷറിൻ

വിജയികൾക്ക് അഭിനന്ദനങ്ങൾ


Wednesday 8 July 2015

:-: ക്വുർആൻ നിലാവ്‌ :-:

റ്റി. ഐ. യു. പി സ്കൂൾ അറബിക് ക്ലബ്, റമദാൻ മാസത്തോടനുബന്ധിച്ച് നടത്തിയ ക്വുർആൻ പാരായണ മൽസരത്തിൽ നിന്നും. 


Tuesday 7 July 2015

" ബഷീർ വിചാരം"

ജൂലൈ 5. ബഷീർ ചരമ ദിനം. 
പൊന്നാനി ടി. ഐ. യു. പി സ്കൂൾ യു പി എസ് ആർ ജി നടത്തിയ " ബഷീർ വിചാരം"  പരിപാടിയിൽ  കോയ മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു.   ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ കാദർ , സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ്, എസ് ആർ ജി കൺ വീനർ സിനി മോൾ ഒ പ്രഭ എന്നിവർ വേദിയിൽ. 



കൂടുതൽ ചിത്രങ്ങൾ :







റമദാൻ പുണ്യം

പൊന്നാനി ടി. ഐ. യു. പി സ്കൂൾ വിദ്യാർഥികൾക്കായി TRIFANKS BROS PONNANI ഒരുക്കിയ നോമ്പ് തുറ കിറ്റിന്റെ വിതരണം പി ടി എ പ്രസിഡന്റ് വി. പി. നൗഷാദ് നിർവ്വഹിക്കുന്നു. 


പരിപാടിയിലെ കൂടുതൽ ചിത്രങ്ങൽ




::-ഒരു മാങ്കോസ്റ്റിൻ മരത്തണലിൽ::-- ജൂലൈ 5‌ ബഷീർ ചരമ ദിനം

പൊന്നാനി ടി. ഐ. യു. പി സ്കൂൾ എൽ പി എസ് ആർ ജി നടത്തിയ ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം ::-ഒരു മാങ്കോസ്റ്റിൻ മരത്തണലിൽ::--





Friday 3 July 2015

ജൂലൈ 3 - ലോക പ്ലാസ്റ്റിക്‌ കാരിബാഗ്‌ വിരുദ്ധ ദിനം.

പ്രതിജ്ഞ :
മണ്ണിനോട് ചേരാതെ പ്രകൃതിയോട് പിണങ്ങിയും ഭൂമിക്ക് ദോഷമായും നിൽക്കുന്ന പ്ലാസ്റ്റിക്, ജീവിതത്തിന്രെ സമസ്ത മേഘലകളിലും പിടികൂടിയിട്ടുണ്ട്.  കൈകാര്യം ചെയ്യാൻ എളുപ്പം, വേഗത്തിൽ ലഭ്യമാകുന്നത് എന്നതിനാൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിക്കുകയും ഉപയോഗശേഷം അശ്രദ്ധമായി വലിച്ചെറിയുകയും ചെയ്യുന്നു. കത്തിച്ചാലും കുഴിച്ചിട്ടാലും വലിച്ചെറിഞ്ഞാലും മണ്ണിനും വിണ്ണിനും അപകടകാരിയായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും റീ - സൈക്കിൾ ചെയ്തും പുനരുപയോഗിച്ചും ഭൂമിയെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കുമെന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.