Tuesday 27 October 2015

"കുട്ടികളുടെ സ്വഭാവ വൈകല്യങ്ങളേ എങ്ങിനേ പരിഹരിക്കാം"

കോഴിക്കോട് Mhat ന്റെ കീഴിൽ
 "കുട്ടികളുടെ സ്വഭാവ വൈകല്യങ്ങളേ എങ്ങിനേ പരിഹരിക്കാം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള തുടർ കോഴ് സിന്റെ ആദ്യ ക്ലാസ്സ് (27:10:2015 ചൊവ്വ ) പൊന്നാനി ടി. ഐ. യു. പി. സ്കൂളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശംദിയ കണ്ണൂർ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ പീ വീ അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ്,  എം ടി എ പ്രസിഡന്റ് അസ് മാബി  പീ പീ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനു പാലക്കാട് എന്നിവർ പങ്കെടുത്തു. 






Monday 26 October 2015

സബ്‌ ജില്ല ശാസ്ത്രാത്സവ്‌ 2015. വിജയികൾ

വിജയികൾക്ക് അഭിനന്ദനങ്ങൾ. 
യു. പി വിഭാഗം പ്രവർത്തി പരിചയ മേളയിൽ സ്റ്റാൾ എക്സിബിഷ്യൻ ഓവറോൾ സെക്കന്റ് പ്രൈസ് വിതരണം

യു. പി. കുട നിർമ്മാണം ഫസ്റ്റ് വിത്ത് എ ഗ്രേഡ് : മുഹമ്മദ് പി. പി. 

എൽ. പി. ബാംബൂ പ്രൊഡക്റ്റ് : തേർഡ് വിത്ത് എ ഗ്രേഡ് : മുഹമ്മദ് റിഹാൻ

എൽ. പി. ചിരട്ട ഉൽപ്പന്നം. ഫസ്റ്റ് : വാഹിദ് യു. 


എൽ. പി. കാർഡ് ബോർഡ് : സെക്കന്റ് : മുഹമ്മദ് ഷമീം ഒ. 

എൽ. പി. ഷീറ്റ് മെറ്റൽ പ്രൊഡക്റ്റ് : ഫസ്റ്റ് : ആദിൽ വാജിദ് യു. 

എൽ. പി. കുട നിർമ്മാണം : സെക്കന്റ് : മുഹമ്മദ് അനീസ്. 

എൽ. പി. സ്റ്റഫ്ഡ് ടോയ്സ് : തേർഡ് പ്രൈസ് : സുവൈബത്തുൽ അസ്ലമിയ്യ

യു. പി. ചിരട്ട ഉൽപ്പന്നം ഫസ്റ്റ് : മുഫാക്കിർ അഹമ്മദ്. 

യു. പി. ലോഹത്തകിടിൽ കൊത്തുപണി സെക്കന്റ് പ്രൈസ് : മുഹമ്മദ് ഫാരിസ്

യു. പി. മരത്തിൽ കൊത്തുപണി തേർഡ് പ്രൈസ് : അൻസിൽ വി. 

യു. പി. സ്റ്റഫ്ഡ് ടോയ്സ് തേർഡ് : ഫർഹാന. 

യു. പി. മുത്ത് ഉൽപ്പന്നം തേർഡ് പ്രൈസ് : ഹുസ് ന രിസ. 

യു. പീ. ബാംബൂ പ്രൊഡക്റ്റ് തേർഡ് : മുഹമ്മദ് അൻഫാസ്.