Wednesday, 9 December 2015

ഐ ഇ ഡി സി ഗ്രാന്റ്‌ വിതരണം.

പൊന്നാനി ടി ഐ യു പി സ്കൂൾ ഐ ഇ ഡി സി വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് സ്കൂൾ ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ ഖാദർ വിതരണം ചെയ്യുന്നു. പൊന്നാനി യു ആർ സി റിസോഴ് സ് ടീച്ചർ രേഖ സമീപം

No comments:

Post a Comment