Tuesday, 8 December 2015

ചിത്ര രചനാ വിജയി.

പൊന്നാനി സിറ്റി വെൽഫെയർ ഫോറം ലഹരിക്കും ലൈംഗിക ചൂഷണത്തിനുമെതിരേയുള്ള  കാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര രചനാ മൽസരത്തിൽ സമ്മാനാർഹയായ ഇർഫാനാ നസ് റി (7 സി) നുള്ള സർട്ടിഫിക്കേറ്റ് വിതരണം സിറ്റി വെൽഫെയർ ഫോറം ട്രഷറർ പീ. വീ. അബ്ദുൽ ഖാദർ ഹാജി നിർവ്വഹിക്കുന്നു. 
 ഹെഡ്മാസ്റ്റർ പീ. വീ. അബ്ദുൽ ഖാദർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ് എന്നിവർ സമീപം. 

No comments:

Post a Comment