Tuesday, 7 July 2015

റമദാൻ പുണ്യം

പൊന്നാനി ടി. ഐ. യു. പി സ്കൂൾ വിദ്യാർഥികൾക്കായി TRIFANKS BROS PONNANI ഒരുക്കിയ നോമ്പ് തുറ കിറ്റിന്റെ വിതരണം പി ടി എ പ്രസിഡന്റ് വി. പി. നൗഷാദ് നിർവ്വഹിക്കുന്നു. 


പരിപാടിയിലെ കൂടുതൽ ചിത്രങ്ങൽ




2 comments:

  1. നന്മയുടെ കൈത്തിരി പുതുതലമുറയിലേക്ക് പകരുന്ന ഇത്തരം സദ് പ്രവർത്തികൾ അഭിനന്ദനമർഹിക്കുന്നു.

    ReplyDelete