പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് തല ഗണിത നാടക മൽസരം സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സിലേ കുട്ടികളാണു മൽസരത്തിൽ പങ്കെടുത്തത്. ഗണിത പഠനം നാടകത്തിലൂടേയും അവതരിപ്പിക്കാം എന്നതായിരുന്നു ഓരോ നാടകത്തിന്റേയും ലക്ഷ്യം. ഒന്നാം സ്ഥാനം ആറാം ക്ലാസ്സുകാരും രണ്ടാം സ്ഥാനം അഞ്ചാം ക്ലാസ്സുകാരും നേടിയെടുത്തു. ഹസീന ടീച്ചർ ബെറ്റി ടീച്ചർ ഹെഡ് മാസ്റ്റർ പി വി അബ്ദുൽ ഖാദർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Friday, 5 February 2016
Monday, 25 January 2016
ജനാധിപത്യം കാത്ത് സൂക്ഷിക്കുക
റിപബ്ലിക് ദിന പരിപാടികളുടേ ഔപചാരികമായ ഉദ്ഘാടനം ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ ഖാദർ വിദ്യാർത്ഥികൾക്ക് റിപബ്ലിക് ദിന സന്ദേശം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു.
റിപബ്ലിക് ദിന ക്വിസ്സ്
റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ റിപബ്ലിക് ദിന ക്വിസ്സ്, അബ്ദുല്ല കുട്ടി അലിയാസ് കോയ മാസ്റ്റർ അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ നിയന്ത്രിക്കുന്നു.
Wednesday, 13 January 2016
Today's English Assembly (LP SECTION )conducted by IV B Std TIUP SCHOOL PONNANI.
Today's English Assembly (LP SECTION )conducted by IV B Std TIUP SCHOOL PONNANI.
Mstr: Mohammed Shameem leading the function.
EVENTS :
Prayer
Pledge
Thoughts of the day
News Reading
Self introduction
A short note about pets
National Anthem.
Thursday, 10 December 2015
😊😊😊 പ്ലഷർ ട്രിപ്പ് 😊😊😊
ടി ഐ യു പി സ്കൂൾ പൊന്നാനി പുറത്തിറക്കുന്ന വീഡിയോ ഡോക്ക്യുമെന്ററിയുടേ അണിയറ പ്രവർത്തകരായ വിദ്യാർത്ഥികൾ നടത്തിയ പ്ലഷർ ട്രിപ്പ്.
Subscribe to:
Posts (Atom)





















