മയിൽപ്പീലി വാർത്താ പത്രിക സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്.
സ്കൂൾ വാർത്താപത്രികയായ മയിൽപ്പീലി സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ് പ്രകാശനം യു ആർ സി കോർഡിനേറ്റർ ജിറ്റി ജോർജ്ജ് സ്കൂൾ ലീഡർ റിഫാന ഷെറിൻ നു നൽകി നിർവ്വഹിക്കുന്നു. ഹെഡ് മാസ്റ്റർ പി. വി. അബ്ദ്ൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ് എന്നിവർ സമീപം.
No comments:
Post a Comment