Tuesday, 25 August 2015

കഴിഞ്ഞ എട്ടു വർഷമായി പൊന്നാനി ടി. ഐ. യു. പി. സ്കൂളിൽ നിന്നും പുറത്തിറങ്ങുന്ന മയിൽപ്പീലി വാർത്താപത്രികയുടെ 2015 ജൂലൈ ലക്കം.



സ്കൂൾ പ്രവർത്തനങ്ങളുടെ വാർത്തകളും കുട്ടികളുടെ രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തി 2007 ഡിസംബറിലാണ് മയിൽപ്പീലി ആദ്യ ലക്കം പുറത്തിറങ്ങിയത്. 











Friday, 21 August 2015

സ്കൂൾ യൂണിഫോം വിതരണം


സ്കൂൾ കുട്ടികൾക്കുള്ള സർക്കാർ യൂണിഫോം വിതരണത്തിന്റെ സ്കൂൾതല ഔപചാരിക വിതരണോദ്ഘാടനം പി ടി എ പ്രസിഡന്റ് വി പി നൗഷാദ് സ്കൂൾ ലീഡർ റിഫാന ഷെറിനു നൽകി നിർവ്വഹിച്ചു. സമീപം ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ ഖാദർ മാസ്റ്റർ. 

ഓണാഘോഷം 2015. റ്റി ഐ യു പി സ്കൂൾ പൊന്നാനി


യു. പി. വിഭാഗം. മ്യൂസിക്കൽ ചെയർ ഫോർ ഗേൾസ്


യു. പി. വിഭാഗം ലെമൺ ആൻഡ് സ്പൂൺ. 


യു. പി. വിഭാഗം ചാക്കിൽ ചാട്ടം. 



ലെമൺ സ്പൂൺ ഫോർ റ്റീച്ചേഴ്സ്. 


ബിസ് ക്കറ്റ് ഈറ്റിംഗ് വിജയികൾ
1: മുഹമ്മദ് ഫാരിസ് 7 എ
2 : മുനീഷ് കെ. 7 എ


ചാക്കിൽ ചാട്ടം വിജയികൾ
1 : ഷഹന പി. 7 എ
2: ആസിഫ് 6 ബി


ലെമൺ ആൻഡ് സ്പൂൺ വിജയികൾ
1 : ഫാതിമാ ബീവി 7 സി
2 : ഫർസാന എം. 7 എ



മ്യൂസിക്കൽ ചെയർ വിജയികൾ
1 : ഹുസ്ന റിസ 6 എ
2 : സിനീന 5 ബി


മ്യൂസിക്കൽ ചെയർ ബോയ്സ് വിജയികൾ
1 : അർഷാദ് കെ 5 സി
2 : മുഹമ്മദ് സിയാദ് എൻ 5 ബി

Wednesday, 19 August 2015

Fwd: ക്വിസ്സ്‌ വിജയികളെ നേരിൽ അഭിനന്ദിക്കുന്ന ഡയറ്റ്‌ ഫാക്കൽറ്റി സുനിൽ അലക്സ്‌

 ക്വിസ്സ് വിജയികളെ നേരിൽ അഭിനന്ദിക്കുന്ന ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്






ജമാലുദ്ദീൻ പുല്ലവളപ്പിൽ

Friday, 14 August 2015

മയിൽപ്പീലി വാർത്താ പത്രിക സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്‌.



സ്കൂൾ വാർത്താപത്രികയായ മയിൽപ്പീലി സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ് പ്രകാശനം യു ആർ സി കോർഡിനേറ്റർ ജിറ്റി ജോർജ്ജ് സ്കൂൾ ലീഡർ റിഫാന ഷെറിൻ നു നൽകി നിർവ്വഹിക്കുന്നു. ഹെഡ് മാസ്റ്റർ പി. വി. അബ്ദ്ൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ബെറ്റി എം ജോസ് എന്നിവർ സമീപം. 





ആഗസ്റ്റ്‌ 15. സ്വാതന്ത്ര്യ ദിനാഘോഷം ടി. ഐ. യു. പി. സ്കൂൾ പൊന്നാനി.



പതാക ഉയർത്തൽ : വി. പി. സുരേഷ് വാർഡ് കൗൺസിലർ



ഗൈഡ് ആൻഡ് ബുൽബുൽ


പി ടി എ പ്രസിഡന്റ് വി. പി. നഷാദ്, വാർഡ് കൗൺസിലർ വി. പി. സുരേഷ്, 
ഹെഡ് മാസ്റ്റർ പി. വി. അബ്ദുൽ ഖാദിർ മാസ്റ്റർ. 


സ്വാതന്ത്ര്യ ദിന റാലി.



സ്കൂൾ അയൽപക്ക കൂട്ടായ്മയുടെ ഭാഗമായുള്ള മിഠായി വിതരണം.