Monday, 29 June 2015

ക്വിസ്‌ മത്സരത്തിലെ വിജയികൾ

റമദാൻ ക്വിസ് മത്സരത്തിലെ വിജയികൾ (ഇടത്ത് നിന്നും )
ഒന്നാം സ്ഥാനം       : 
        (1) ഫാത്തിമ ഫത്താഹ് 6ബി
        (2) തസ്ലീന സി.  6 ബി
രണ്ടാം സ്ഥാനം       : 
       മുഷറഫ് സി. 7 എ
മൂന്നാം സ്ഥാനം.     : 
       രിഫാന ഷെറിൻ 7 സി. 

വിജയികൾക്ക് അഭിനന്ദനങ്ങൾ

പൊന്നാനി ടി. ഐ. യു. പി. സ്കൂളിൽ റമദാൻ മാസത്തോടനുബന്ധിച്ച്‌ യു. പി വിദ്യാർത്ഥികൾക്കായി നടത്തിയ റമദാൻ ക്വിസ്‌ മൽസരത്തിൽ നിന്നും



Wednesday, 24 June 2015

വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരി``പാടിയിൽ കാഴ്ച്ചയുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവ് കെ വി നദീർ സംസാരിക്കുന്നു.(VIDEO)


സ്കൂൾ പി ടി എ മീറ്റിംഗ് 2015-16


Health superviser with pupils for awareness class

വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന ഉർദു വായനാ മത്സര വിജയികൾ. 1 മുഷറഫ് 2 ഫാരിസ്‌ 3 നസീഫ


വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരിപാടിയിൽ നിന്നും







വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന ഹിന്ദി വായനാ മത്സരത്തിൽ നിന്നും


വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന അറബിക് വായനാ മത്സരത്തിൽ നിന്നും




വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ പൊന്നാനിയുടെ യുവ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ കെ. വി നദീർ തന്റെ പുതിയ ഗ്രന്ഥമായ " സംഭവിച്ചത് അത്രയുമല്ല "എന്ന പുസ്തകത്തിന്റെ കോപി ടി. ഐ. യു. പി സ്കൂൾ ലൈബ്രറിക്ക് നൽകുന്നു. ഏറ്റുവാങ്ങുന്നത് സ്റ്റാഫ്‌ സെക്രട്ടറി ബെറ്റി എം ജോസ്. ഹെഡ് മാസ്റ്റർ പി. വി അബ്ദുൽ കാദർ മാസ്റ്റർ, യു ആർ സി കോഡിനെറ്റർ ജെറ്റി ടീച്ചർ, കോയ മാസ്റ്റർ എന്നിവർ സമീപം.


വായനാ വാരത്തോടനുബന്ധിച്ച് പൊന്നാനി ടി ഐ യു പി സ്കൂളിൽ നടന്ന " ഗ്രന്ഥവും ഗ്രന്ഥകാരനും" എന്ന പരിപാടിയിൽ കാഴ്ച്ചയുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവ് കെ വി നദീർ സംസാരിക്കുന്നു.



Monday, 1 June 2015

                                                    പ്രവേശനോത്സവ കാഴ്ചകൾ 
              പ്രവേശനോത്സവ കിറ്റ് വിതരണോദ്ഘാടനം   വാർഡ്‌ കൗൻസിലർ
                                              വി വി സുരേഷ് നിർവഹിക്കുന്നു. 

                പ്രവേശനോത്സവം 2015-16. ടി. ഐ. യു. പി. സ്കൂൾ പൊന്നാനി.
               പ്രവേശനോത്സവം 2015-16. ടി. ഐ. യു.പി.സ്കൂൾ പൊന്നാനി